രാജ്യത്ത് ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വളർച്ച രാജീവ്‌ ഗാന്ധിയുടെ വിശാലമായ വീക്ഷണത്തിന്റെ ഫലം: കെ സുധാകരൻ

രാജ്യം രാജീവ് ഗാന്ധിയുടെ സ്മരണ പുതുക്കി

May 21, 2022 - 04:38
0
രാജ്യത്ത് ശാസ്ത്രസാങ്കേതിക രംഗത്തുണ്ടായ വളർച്ച രാജീവ്‌ ഗാന്ധിയുടെ വിശാലമായ വീക്ഷണത്തിന്റെ ഫലം: കെ സുധാകരൻ

 രാജ്യത്ത് ശാസ്ത്രസാങ്കേതിക രംഗത്ത് ഉണ്ടായ വളർച്ച രാജീവ്‌ ഗാന്ധിയുടെ വിശാല രാഷ്ട്രീയ വീക്ഷണത്തിന്റെ ഫലമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പറഞ്ഞു. ജനമനസുകളിൽ ഇത്രത്തോളം സ്നേഹവും ആദരവും പിടിച്ചുപറ്റാൻ കഴിഞ്ഞ നേതാക്കൾ ചുരുക്കമാണ്. മാറ്റത്തിനു വേണ്ടി ഒരുപാട് പരിശ്രമിച്ച നേതാവാണ് രാജീവ്‌ ഗാന്ധി. ഇന്ത്യയിലെ മുഴുവൻ ജനങ്ങളും അംഗീകരിക്കുന്ന രാഷ്ട്രീയ നേതാവ്. അദ്ദേഹത്തിന്റെ ഓർമകൾ എന്നും ആത്മധൈര്യം പകരുന്നു.തൃക്കാക്കര കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിൽ നടന്ന രാജീവ്‌ ഗാന്ധി അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

What's Your Reaction?

Like Like 0
Dislike Dislike 0
Love Love 0
Funny Funny 0
Wow Wow 0
Sad Sad 0
Angry Angry 0

Comments (0)

User