തൃക്കാക്കരയില്‍ കാറ്റ് യുഡിഎഫിന് അനുകൂലം
കൊച്ചി: തൃക്കാക്കരയുടെ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ കാറ്റ് യുഡിഎഫിന് അനുകൂലം. 8.30 ആകുമ്പോഴേയ്ക്കും 77 വോട്ടുകളുടെ ഭൂരിപക്ഷം ഉമ തോമസിന് കിട്ടി. ഉമ-550, ജോ ജോസഫ്-473, എന്‍ഡിഎ -90
