സ്വർണ്ണ വില: പവന് 440 രൂപ കുറഞ്ഞു

440 രൂപ കുറഞ്ഞ് 38,760 രൂപയിലെത്തി

സ്വർണ്ണ വില: പവന് 440 രൂപ കുറഞ്ഞു

സ്വ​ർ​ണ വി​ല ഇ​ന്നും കു​റ​ഞ്ഞ് 38,760 രൂപയായി. ഗ്രാമിന് 4845 രൂപയും പ​വ​ന് 440 രൂ​പ​യും ഗ്രാ​മി​ന് 55 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഈ വർഷത്തെ ഏറ്റവും കൂടിയ വിലയായ 40,560 രൂപ മാർച്ച് മാസം 9 ന് ആയിരുന്നു. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ കു​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ന്നും ഇ​ടി​വു​ണ്ടാ​യ​ത്.