എം സി ജോസഫൈന്‍ അന്തരിച്ചു

എം സി ജോസഫൈന്‍ അന്തരിച്ചു

കണ്ണൂര്‍ : എം സി ജോസഫൈന്‍ അന്തരിച്ചു. സിപിഎം കേന്ദ്രകമ്മറ്റി അംഗമായിരുന്നു. വനിതാ കമ്മിഷന്‍ അധ്യക്ഷപദം അലങ്കരിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് കണ്ണൂരില്‍വച്ചായിരുന്നു അന്ത്യം. പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നതിനിടെ ഹൃദയാഘാതം സംഭവിച്ചിരുന്നു. രണ്ട് ദിവസമായി ആശുപത്രിയില്‍ കഴിയവേ ഉച്ചയോടെയാണ് അന്ത്യം സംഭവിച്ചത്.