സോണിയയുടെ ആരോഗ്യ സ്ഥിതി ഗുരുതരം

സോണിയയുടെ ആരോഗ്യ സ്ഥിതി ഗുരുതരം

ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ ആരോഗ്യനില മോശമായി. ശ്വാസനാളത്തില്‍ അണുബാധ ബാധിച്ചതോടെയാണ് ആരോഗ്യനില വഷളായത്. കഴിഞ്ഞ ദിവസം സോണിയയുടെ മൂക്കില്‍ നിന്നും രക്തം വന്നതും ആശങ്ക ഇരട്ടിയാക്കി. കോവഡ് ബാധിച്ചതാണ് സോണിയ ഗാന്ധിയുടെ ആരോഗ്യ സ്ഥിതിമോശമാക്കിയത്.