നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി
തൃശൂര്‍ പീച്ചിയില്‍ നവജാത ശിശു മരിച്ച നിലയില്‍. പീച്ചി ഡാമില്‍ നിന്ന് വെള്ളമൊഴുകുന്ന മൂലംകോട് ആണ് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അഞ്ചു മാസം പ്രായമുള്ള കുഞ്ഞെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയിലായിരുന്നു.
