സ്ത്രീധന മരണത്തിന് ഉത്തരവാദിയായ ഭർത്താവ് കിരൺകുമാറിന് വിവിധ വകുപ്പിലായി 25 വർഷം തടവും പന്തരണ്ടരലക്ഷം രൂപ പിഴയും ശിക്ഷിച്ചു.

ശിക്ഷ കുറഞ്ഞുപോയെന്ന് വിസ്മയയുടെ അമ്മ

സ്ത്രീധന മരണത്തിന് ഉത്തരവാദിയായ ഭർത്താവ് കിരൺകുമാറിന് വിവിധ വകുപ്പിലായി 25 വർഷം  തടവും പന്തരണ്ടരലക്ഷം രൂപ പിഴയും ശിക്ഷിച്ചു.

  വിസ്മയയുടെ സ്ത്രീധന മരണത്തിന് ഉത്തരവാദിയായ ഭർത്താവ് കിരൺകുമാറിന് വിവിധ വകുപ്പിലായി 10 വർഷം കഠിനതടവ് ഉൾപ്പെടെ 25 വർഷം തടവും പന്ത്രണ്ടരലക്ഷം രൂപ പിഴയും ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ച് 10 വർഷം അനുഭവിച്ചാൽ മതി. കൊല്ലം അഡി. സെഷൻസ് ജഡ്ജിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷ കുറഞ്ഞുപോയെന്ന് വിസ്മയയുടെ അമ്മ പ്രതികരിച്ചു.