ഓഫീസില്‍ ബിന്‍ലാദന്റെ പടം; ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
ഉത്തര്‍പ്രദേശില്‍ സര്‍ക്കാര്‍ ഓഫീസില്‍ അല്‍ ഖായിദ നേതാവ് ഒസാമ ബിന്‍ ലാദന്റെ ചിത്രം സൂക്ഷിച്ച ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. സര്‍ക്കാരിന്റെ കീഴിലുള്ള ദക്ഷിണാഞ്ചല്‍ വിദ്യുത് വിതരണ്‍ നിഗം ലിമിറ്റഡ് ഓഫീസിലെ സബ് ഡിവിഷണല്‍ ഓഫീസറായ രവീന്ദ്ര പ്രകാശ് ഗൗതമിനെയാണ് സസ്പെന്‍ഡ് ചെയ്തത്.