രാഹുലിനെ നിയന്ത്രിക്കുന്നത് മലയാളിയോ? ഗുലാം നബി ആസാദിന്റെ ആരോപണം

രാഹുലിനെ നിയന്ത്രിക്കുന്നത് മലയാളിയോ? ഗുലാം നബി ആസാദിന്റെ ആരോപണം

ഗുലാം നബി ആസാദിന്റെ ആരോപണമുന കെ.ബി ബൈജുവിലേക്ക്. രാഹുല്‍ ഗാന്ധിയെ നിയന്ത്രിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ ബൈജുവാണെന്ന് സൂചന. 
രാഹുല്‍ ഗാന്ധിയുടെ സുരക്ഷാ ചുമതലയുള്ള എസ്പിജി ഉദ്യോഗസ്ഥനായിരുന്നു കെ.ബി ബൈജു. കോട്ടയം കൂരോപ്പട സ്വദേശി കെ.ബി ബൈജു 2007 ലാണ് ജോലി ഉപേക്ഷിച്ച് രാഹുലിനൊപ്പം ചേര്‍ന്നത്. വിവാദങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് കെ.ബി ബൈജു പറഞ്ഞു.