പ്രൊഫ .കെ വി തോമസ് സിപിമ്മിലേക്കു പോകുന്നു എന്ന വാർത്ത തെറ്റ് .
k v thomas not to cpm
കെ വി തോമസ് സിപിഎമ്മിലേക്കു എന്ന വാർത്ത തെറ്റ്
സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ അനുമതി ലഭിക്കാത്തതിനെ തുടർന്ന് പ്രൊഫ .കെ വി തോമസ് സിപിമ്മിലേക്കു പോകുന്നു എന്ന വാർത്ത തെറ്റ് .പാർട്ടി തീരുമാനം അനുസരിക്കുന്ന യഥാർത്ഥ പ്രവർത്തകനാണ് താനെന്ന് അദ്ദേഹം പറഞ്ഞു .കഴിഞ്ഞ ദിവസം മകൻ ഇട്ട ഫേസ് ബുക്ക് പോസ്റ്റിനെതിരെയും അദ്ദേഹം രംഗത്തു വന്നിരുന്നു .രാജ്യസഭാ സീറ്റിൽ മാനസീക പ്രയാസമുണ്ടെങ്കിലും തുടർന്നും കോൺഗ്രസിൽ ചേർന്ന് നില്ക്കാൻ തന്നെയാണ് ആഗ്രഹം