പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധം: നി​തി​ൻ ഗ​ഡ്ക്ക​രി

പി​ൻ​സീ​റ്റി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കും സീ​റ്റ് ബെ​ൽ​റ്റ് നി​ർ​ബ​ന്ധം: നി​തി​ൻ ഗ​ഡ്ക്ക​രി

 പി​ന്‍​സീ​റ്റി​ല്‍ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും സീ​റ്റ് ബെ​ല്‍​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കു​മെ​ന്ന് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക്ക​രി. നി​യ​മം ക​ര്‍​ശ​ന​മാ​യി ന​ട​പ്പാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.കാ​റു​ക​ളി​ല്‍ കൂ​ടു​ത​ല്‍ എ​യ​ര്‍​ബാ​ഗു​ക​ള്‍ ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. സീ​റ്റ് ബെ​ല്‍​റ്റ് ധ​രി​ക്കാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​രി​ല്‍ നി​ന്നും പി​ഴ ഈ​ടാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

2024ഓ​ടെ അ​പ​ക​ട മ​ര​ണ​ങ്ങ​ള്‍ പ​കു​തി​യാ​യി കു​റ​യ്ക്കു​ക​യാ​ണ് ല​ക്ഷ്യം. പ്ര​മു​ഖ വ്യ​വ​സാ​യി സൈ​റ​സ് മി​സ്ത്രി​യു​ടെ മ​ര​ണം ഒ​രു​പാ​ഠ​മാ​ണെ​ന്നും മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.