ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍; എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ല; വ്യക്തമായ വിശദീകരണം വേണം
ഗവർണ്ണർ ഒപ്പിടാത്തതിനെ തുടർന്ന് അസാധുവായേക്കാവുന്ന ലോകായുക്ത ഭേദഗതിയടക്കമുള്ള 11 ഓര്‍ഡിനന്‍സുകളിൽ ഒപ്പിടാത്തതിനെ കുറിച്ച് നയം വ്യക്തമാക്കി ഗവർണ്ണർ. എല്ലാ ഓര്‍ഡിനന്‍സുകളിലും കണ്ണുമടച്ച് ഒപ്പിടാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. വ്യക്തമായ വിശദീകരണം വേണം. ഓര്‍ഡിനന്‍സ് രാജ് അംഗീകരിക്കാനാകില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.
manikantan@mediagraamam.com