തൃക്കാക്കര: ശശി തരൂരിന്റെ പ്രതികരണം
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ അന്തിമഫലം പുറത്തുവരുമ്പോള്‍ ഉമാ തോമസ് തകര്‍പ്പന്‍ വിജയം നേടുമെന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നില്ല. അവര്‍ക്കും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും കേരളത്തിനും അഭിനന്ദനങ്ങള്‍!. ശശി തരൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
nikhil@mediagraamam.com